Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

സ്വന്തം ലേഖകന്‍ : –

ദോഹ : മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ഇരവിപേരൂര്‍ തോട്ടുപുഴ ഊര്‍ക്കമണ്ണില്‍ രാജു ചെറിയാനാണ് നിര്യാതനായത്. 67 വയസ്സായിരുന്നു. ഖത്തറില്‍ ടി.എന്‍.ടി എക്‌സ്പ്രസില്‍ മാനേജറായി ജോലി ചെയ്തിരുന്നു.

ഖത്തര്‍ പ്രെട്രോളിയം ജീവനക്കാരിയായിരുന്ന മോളി ചെറിയാനാണ് ഭാര്യ. സുനില്‍ ചെറിയാന്‍, സൂരജ് ചെറിയാന്‍ (ആസ്‌ട്രേലിയ) എന്നിവര്‍ മക്കളാണ്.

Related Articles

Back to top button