Uncategorized
ഇന്‍കാസ് എറണാകുളം ജില്ല കമ്മറ്റിയുടെ രക്തദാന ക്യാമ്പില്‍ ഇരുനൂറോളം പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്‍കാസ് എറണാകുളം ജില്ല കമ്മറ്റി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ബ്ളഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ ഇരുനൂറോളം ഇന്‍കാസ് പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു.
രക്തം ദാനം ചെയ്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റു ഡോണര്‍ കാര്‍ഡും വിതരണം ചെയ്തു. ചടങ്ങില്‍ ഇന്‍കാസിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടത്തു.