Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

യുണിഖ് മിനി സിബി,പ്രസിഡന്റ് , സാബിദ് പാമ്പാടി ജനറല്‍ സെക്രട്ടറി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ജി.സി.സി.യിലെ ആദ്യത്തെ ഇന്ത്യന്‍ നഴ്‌സിംഗ് സംഘടനയായ യുനൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ ഖത്തര്‍ ( യൂണിഖ്) പ്രസിഡണ്ടായി മിനി സിബിയും ജനറല്‍ സെക്രട്ടറിയായി സാബിദ് പാമ്പാടിയും തെരഞ്ഞെടുക്കപ്പെട്ടു. നൗഫല്‍ എന്‍ എം ആണ് സംഘടന രക്ഷാധികാരി.

മുഹമ്മദ് അമീര്‍ (ട്രഷറര്‍ )മിനി ബെന്നി(വര്‍ക്കിംഗ് പ്രസിഡന്റ് ), ലുത്ഫി കലമ്പന്‍, സലീന കൂളത്, സ്മിത ദീപു,സാലിഹ്(വൈസ് പ്രസിഡന്റുമാര്‍ )നിസാര്‍ ചെറുവത് (വര്‍ക്കിംഗ് സെക്രട്ടറി ), ബിജോ ബേബി, അഷ്ന ഷഫീക്, മെര്‍ലിന്‍ വിനോദ്, ഹിലാല്‍( ജോയന്റ് സെക്രട്ടറിമാര്‍), ദിലീഷ് ബാര്‍ഗവന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ഖത്തറിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ സംഘടനയായ യൂണിഖ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ, ജീവകാരുണ്യ മേഖലകളിലെ പുരോഗതിക്കായി എന്നും മുന്നില്‍ ഉണ്ടാകുമെന്ന് പുതുതായി ചുമതലയേറ്റ ജനറല്‍ സെക്രട്ടറി സാബിദ് പാമ്പാടി അറിയിച്ചു.

Related Articles

Back to top button