Uncategorized
ആകര്‍ഷകമായ പ്രമോഷനുമായി സിക്ക കാര്‍ സര്‍വീസസ്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആകര്‍ഷകമായ പ്രമോഷനുമായി സിക്ക കാര്‍ സര്‍വീസസ് രംഗത്ത്. തെരഞ്ഞെടുക്കപ്പെടുന്ന ടയറുകളില്‍ നിന്നും മൂന്നെണ്ണം വാങ്ങുമ്പോള്‍ നാലാമതൊരെണണ്ണം തികച്ചും സൗജന്യമായി നല്‍കുന്നതാണ് പ്രമോഷന്‍.
കമ്പനിയുടെ മതാര്‍ ഖദീം, വകറ, മെസില്ല, സല്‍വ റോഡ് ബ്രാഞ്ചുകളില്‍ പ്രമോഷന്‍ ലഭ്യമാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 55441157 എന്ന മ്പറില്‍ ബന്ധപ്പെടാം.