![](https://internationalmalayaly.com/wp-content/uploads/2021/12/extra-TIME.jpg)
Breaking News
ഫിഫ അറബ് കപ്പ് 2021 എക്‌സ്ട്രാ ടൈമിലേക്ക്
റഷാദ് മുബാറക്
ദോഹ. പ്രഥമ ഫിഫ അറബ് കപ്പ് 2021 ന്റെ കലാശപ്പോരാട്ടം എക്‌സ്ട്രാ ടൈമിലേക്ക് . അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറി സാക്ഷിയാക്കി വാശിയേറിയ ഫൈനലില്‍ ടുണീഷ്യയും അള്‍ജീരിയയും പൊരുതി കളിച്ചെങ്കിലും നിശ്ചിത സമയം കഴിഞ്ഞിട്ടും ആര്‍ക്കും ഗോള്‍വല കുലുക്കാനാവാത്തതനാലാണ് കളി എക്‌സ്ട്രാ ടൈമിലേക്ക് കടന്നത്.
ഫിഫയുടെ കണക്കനുസരിച്ച് 60456 പേരാണ് കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നത്.