Archived Articles
ഇന്ത്യയുടെ വികസനം സംബന്ധിച്ച ഐ.സി.സി. സ്റ്റുഡന്‍സ് ഫോറത്തിന്റെ പരിപാടി ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയുടെ വികസനം സംബന്ധിച്ച ഐ.സി.സി. സ്റ്റുഡന്‍സ് ഫോറത്തിന്റെ പരിപാടി ഇന്ന് വൈകുന്നേരം 7 മണിക്ക് സൂം പ്‌ളാറ്റ് ഫോമില്‍ നടക്കും.
ഭവന്‍സ് പബ്‌ളിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ എം.പി. ഫിലിപ്പ് വിഷയത്തെ അധികരിച്ച് സംസാരിക്കും.
മീറ്റിംഗ് ഐ.ഡി. 832 9467 0191, പാസ്‌കോഡ് . 123456