
Archived Articles
മികച്ച ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം ഡോ.എം.പി ഷാഫി ഹാജിക്ക്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി.ഉബൈദ് സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം ഡോ.എം.പി ഷാഫി ഹാജിക്കും സാഹിത്യ പുരസ്കാരം ആയിശത്ത് ഹശൂറക്കും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വിതരണം ചെയ്തു.