Breaking News

ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരണമെങ്കില്‍ ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധം

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പുമായി ബന്ധപ്പെട്ട് നവംബര്‍ 1 മുതല്‍ നിര്‍ത്തിവെച്ചിരുന്ന ഓണ്‍ അറൈവല്‍ വിസകള്‍ ഖത്തര്‍ പുനസ്ഥാപിച്ചു. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരണമെങ്കില്‍ ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ എംബസിയും ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!