Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സമൂഹത്തിന് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. സമൂഹത്തിന് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് രാജ്യം വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍ വിപുലീകരിക്കുന്നതെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ക്ക് അവരുടെ താമസ സ്ഥലത്തിന് സമീപമായി ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള തന്ത്രപരമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് അവര്‍ പറഞ്ഞു.

Related Articles

Back to top button