Archived ArticlesUncategorized
പ്രവാസി ബന്ധു ഡോ.എസ്.അഹ്‌മദ് സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ സന്ദര്‍ശിച്ചു
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ പ്രവാസി ബന്ധു ഡോ.എസ്.അഹ്‌മദ് സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ സന്ദര്‍ശിച്ചു . മാനേജിംഗ് ഡയറക്ടര്‍ പി.എന്‍.ബാബുരാജന്‍, മാനേജര്‍ ആശിഖ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
കേരള കലാ മണ്ഡലം മുന്‍ ഡയറക്ടര്‍ കൂടിയായ പ്രവാസി ബന്ധു ഡോ.എസ്.അഹ്‌മദ് ക്‌ളാസിക്കല്‍ നൃത്ത പരിശീലന ക്‌ളാസുകള്‍ വീക്ഷിക്കുകയും അധ്യാപകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു .