Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തര്‍ ജനസംഖ്യ 29.5 ലക്ഷമായി

അമാനുല്ല വടക്കാങ്ങര

ദോഹ. 2023 ജനുവരിയിലെ കണക്കനുസരിച്ച് ഖത്തര്‍ ജനസംഖ്യ 29.5 ലക്ഷമായതായി പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റി .2022 ല്‍ ജനസംഖ്യ 27.9 ലക്ഷമായിരുന്നു. വര്‍ഷത്തില്‍ 5.8 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022 ഡിസംബറിനേക്കാള്‍ 1.6 ശതമാനം വര്‍ദ്ധനവാണ് 2023 ജനുവരിയില്‍ രേഖപ്പെടുത്തിയത്.

 

Related Articles

Back to top button