Breaking NewsUncategorized

ഐ.സി.സി ഈദ് ബസാറും മെഹന്ദി നൈറ്റും ഏപ്രില്‍ 20 വ്യാഴാഴ്ച


അമാനുല്ല വടക്കാങ്ങര

ദോഹ. ഈദുല്‍ഫിത്വറിനോടനുബന്ധിച്ച് ഐ.സി.സി ഈദ് ബസാറും മെഹന്ദി നൈറ്റും ഏപ്രില്‍ 20 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഐസിസി അശോക ഹാളില്‍ നടക്കും. മെഹന്ദി, ഡിസൈനര്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഹോം ഡെക്കറേഷന്‍, കളിപ്പാട്ടങ്ങള്‍, ഗെയിമുകള്‍, ഫുഡ് സ്റ്റാളുകള്‍ എന്നിവയുണ്ടാകും. എക്‌സിബിഷന്‍ കം സെയില്‍ സ്റ്റാളുകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക്:
5507 0693 / 5564 1025 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!