Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

വാഹന നമ്പര്‍ പ്ലേറ്റ് വര്‍ക്ക്‌ഷോപ്പ് ഇനി മുതല്‍ ശനിയാഴ്ചകളിലും തുറന്ന് പ്രവര്‍ത്തിക്കും

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാഹന നമ്പര്‍ പ്ലേറ്റ് വര്‍ക്ക്‌ഷോപ്പ് ഇനി മുതല്‍ ശനിയാഴ്ചകളിലും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

ട്രാഫിക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുമായി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നമ്പര്‍ പ്ലേറ്റ് വര്‍ക്ക്‌ഷോപ്പ് ഇപ്പോള്‍ എല്ലാ ആഴ്ചയും ശനിയാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ട്വിറ്ററില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ശനിയാഴ്ച പ്രവൃത്തി സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ ആയിരിക്കും.

Related Articles

Back to top button