Uncategorized
ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ.എം.പി. ഹസന്‍ കുഞ്ഞിക്ക് യു.ആര്‍.എഫ് ബിസിനസ് ബുക്ക് സമ്മാനിച്ചു
ദോഹ. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ.എം.പി. ഹസന്‍ കുഞ്ഞിക്ക് യു.ആര്‍.എഫ് ബിസിനസ് ബുക്ക് സമ്മാനിച്ചു. മെഡ് ടെക് കോര്‍പറേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ യു.ആര്‍എഫ് ഗ്ളോബല്‍ അവാര്‍ഡ്സ് ചീഫ് കോര്‍ഡിനേറ്ററും ജി.സി.സി ജൂറിയുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ബിസിനസ് ബുക്ക് സമ്മാനിച്ചത്.