Uncategorized
സിനിമ മേഖലയിലെ പ്രമുഖര്‍ക്കുള്ള പൗര സ്വീകരണം നാളെ
ദോഹ. ഖത്തറിലെത്തിയ സിനിമ മേഖലയിലെ പ്രമുഖര്‍ക്കുള്ള പൗര സ്വീകരണം നാളെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടക്കും. ഗുരു സോമസുന്ദരം, മണികണ്ഠന്‍ മന്ദിരമൂര്‍ത്തി, പി.വിരുമാണ്ടി എന്നിവര്‍ക്കാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ 10.30 ന് ഐസിസി അശോക ഹാളില്‍ പൗര സ്വീകരണം നല്‍കുന്നത്.