Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വിനോദ് നായര്‍ക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ യാത്രയയപ്പ്

ദോഹ. രണ്ട് പതിറ്റാണ്ടോളം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജനസേവന രംഗങ്ങളില്‍ നിറഞ്ഞ് നിന്ന ഐസിബിഎഫ് മുന്‍ ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍ക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി.
എംബസി അപെക്‌സ് ബോഡികളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളിലാണ് പരിപാടി നടന്നത്.
ഐസിസി പ്രസിഡണ്ട് എ.പി. മണി കണ് ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐഎസ്.സി പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാന്‍ , ഐബിപിസി പ്രസിഡണ്ട് ജഅ്ഫര്‍ സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button