Uncategorized

“ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി” സി.ഐ.സി റയ്യാന്‍ സോണിന് സമ്മാനിച്ചു

ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്‌സ് പ്രസിദ്ധീകരിച്ച
ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ കോപ്പി സി.ഐ.സി റയ്യാന്‍ സോണിന് സമ്മാനിച്ചു. റയ്യാന്‍ സോണിന് വേണ്ടി പ്രസിഡണ്ട് മുഹമ്മദലി ശാന്തപുരമാണ് മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയത്.
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണം

Related Articles

Back to top button
error: Content is protected !!