Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്‍കാസ് തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജൂലൈ 21 ന്


ദോഹ. ഫോക്കസ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഇന്‍കാസ് തിരുവനന്തപുരം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജൂലൈ 21 ന് നടക്കും.
ഗൈനക്കോളജി, ഇ.എന്‍.ടി, ഓഫ്താല്‍മോളജി, പ്രീഡിയാട്രിക്, ഡെന്റല്‍, ജനറല്‍ ഫിസിഷ്യന്‍, ഓര്‍തോപീഡിക് കണ്‍സല്‍ട്ടേഷനുകളും വിവിധ തരം ലബോറട്ടറി പരിശോധനകളും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 74712340, 50298476 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Related Articles

Back to top button