Breaking NewsUncategorized
ആഗസ്ത് 27 നും 29 നും ദോഹയിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് അഡീഷണല്‍ സര്‍വീസുകള്‍

ദോഹ. ഖത്തറില്‍ സ്‌കൂളുകള്‍ തുറക്കുന്നതുമായും വേനലവധി അവസാനിക്കുന്നതുമായും ബന്ധപ്പെട്ട യാത്രക്കാരെ പരിഗണിച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് കോഴിക്കോടു നിന്നും കൊച്ചിയില്‍ നിന്നും അഡീഷണല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ആഗസ്ത് 27 ന് രാവിലെ 9.30 ന് കോഴിക്കോട് നിന്നും ആഗസ്ത് 29 രാവിലെ 8.15 ന് കൊച്ചിയില്‍ നിന്നുമാണ് അഡീഷണല്‍ സര്‍വീസുകള്‍