Uncategorized
നന്തി അസോസിയേഷന് ഖത്തര്‍ ഫണ്ട് കൈമാറി

ദോഹ. നന്തി – വന്മുഖം ബകടലൂര് ഹൈ സ്കൂളില്‍ നടക്കുന്ന മേലടി ഉപജില്ലാ കലോത്സവത്തിനായി നന്തി അസോസിയേഷന് ഖത്തര്‍ പിരിച്ചെടുത്ത ഫണ്ട് സ്കൂള്‍ ഹെഡ്മിസ്ട്രെസ്സിന് അസോസിയേഷന് എക്സിക്യൂട്ടീവ് മെമ്പര്‍ റഫീഖ് ഇയ്യത് കുനി സംഘാടക സമിതി നേതാക്കളുടെ സാന്നിധ്യത്തില്‍ കൈമാറി