Uncategorized

ചാണ്ടി ഉമ്മന് ഐസിസി സ്വീകരണം നല്‍കി

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന് ഐസിസി സ്വീകരണം നല്‍കി . ഐസിസി മുംബൈ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐഎസ് സി മുന്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് തുടങ്ങി നിരവധി പ്രമുഖരും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!