Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മലപ്പുറം പെരുമ സീസണ്‍ 05 ലോഗോ പ്രകാശനം ചെയ്തു

ദോഹ. മലപ്പുറം പെരുമ സീസണ്‍ 05 ലോഗോ പ്രകാശനം ചെയ്തു . മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ലോകോ പ്രകാശനം ചെയ്തത്. സിറ്റി എക്‌സ്‌ചേഞ്ച് സിഇഒ ഷറഫ് പി ഹമീദ്, കെഎംസിസി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസ, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ സിവി ഖാലിദ്, ഉപദേശക സമിതി അംഗം വി ഇസ്മായില്‍ ഹാജി, ജില്ലാ ഭാരവാഹികളായ സവാദ് വെളിയംകോട്, അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍, ഇസ്മായില്‍ ഹുദവി, മുഹമ്മദ് ലയിസ് കുനിയില്‍ , മജീദ് പുറത്തൂര്‍, മുനീര്‍ പട്ടര്‍കടവ്, ഷംസീര്‍ മാനു സംബന്ധിച്ചു.

Related Articles

Back to top button