Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ദര്‍ബല്‍ സാഇയിലെ പ്രവര്‍ത്തനങ്ങള്‍ ഇന്നവസാനിക്കും

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കായുള്ള സുപ്രീം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദര്‍ബ് അല്‍ സാഇയില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നവസാനിക്കും . ഡിസംബര്‍ 10 മുതല്‍ 18 വരെ ആസൂത്രണം ചെയ്ത പരിപാടികള്‍
പൊതുജനങ്ങളുടെ ആവശ്യവും വേദിയിലെ സാംസ്‌കാരിക പൈതൃക പരിപാടികളോടുള്ള താല്‍പര്യവും കണക്കിലെടുത്താണ് ഡിസംബര്‍ 23 ശനിയാഴ്ച വരെ നീട്ടിയതായിരുന്നു.

ഇന്ന് രാത്രി 11 മണിയോടെ പരിപാടികള്‍ സമാപിക്കും.

Related Articles

Back to top button