Uncategorized
50 ലക്ഷം സുരക്ഷിത മനുഷ്യ-മണിക്കൂറുകള്‍ ആഘോഷിച്ച് ഹമദ് പോര്‍ട്ട് ഓപ്പറേഷന്‍സ്

ദോഹ. ഹമദ് തുറമുഖത്ത് 50 ലക്ഷം സുരക്ഷിത മനുഷ്യ-മണിക്കൂറുകള്‍ ആഘോഷിച്ച് ഹമദ് പോര്‍ട്ട് ഓപ്പറേഷന്‍സ്. സാങ്കേതിക വിദ്യയും സുരക്ഷ സംവിധാനങ്ങളുമാണ് ഈ ശ്രദ്ധേയമായ നാഴികക്കല്ല് നേടിക്കൊടുത്തത്. അര്‍പ്പണബോധമുള്ള ജീവനക്കാര്‍ക്കും വിലപ്പെട്ട സന്ദര്‍ശകര്‍ക്കും സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കാനുള്ള അതിന്റെ അചഞ്ചലമായ പ്രതിബദ്ധത അടിവരയിടുന്നതാണിത്.