Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തര്‍ മലയാളി മാന്വല്‍, പരിഷ്‌കരിച്ച മൂന്നാം പതിപ്പില്‍ നിങ്ങള്‍ക്കും പങ്കാളികളാവാം

ദോഹ. ഖത്തറിലെ പരസ്യ വിപണിയില്‍ പുതുമകള്‍ സമ്മാനിച്ച മീഡിയ പ്ലസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പില്‍ നിങ്ങള്‍ക്കും പങ്കാളികളാവാം. ഒരു ചരിത്ര ഗ്രന്ഥത്തിലും ഇടം കിട്ടാതെ പോയ ഖത്തര്‍ മലയാളികളുടെ ജീവിതത്തിന്റെ നേര്‍കാഴ്ചയാകും ഖത്തര്‍ മലയാളി മാന്വല്‍. വ്യാപാരം, വിദ്യാഭ്യാസം, കല,സാമൂഹ്യം, സംസ്‌കാരം, മാധ്യമ പ്രവര്‍ത്തനം, ജനസേവനം തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എല്ലാവര്‍ക്കും മാന്വലിന്റെ ഭാഗമാകാം.
ഉള്‍പ്പെടുത്തേണ്ടവരെ നിര്‍ദേശിച്ച് നിങ്ങള്‍ക്കും പങ്കാളികളാവാം. വിളിക്കൂ 70413304, 77004027
ഖത്തര്‍ മലയാളി മാന്വല്‍ – ഖത്തറിലെ മലയാളി ജീവിതത്തിന്റെ നേര്‍കാഴ്ച

Related Articles

Back to top button