
ധനമന്ത്രാലയം, ബാങ്കുകള്‍ തുടങ്ങിയവയുമായി സാമ്പത്തിക വിവരങ്ങള്‍ പങ്കിടാന്‍ നികുതി വകുപ്പ് ഇടപാടുകാരില്‍ നിന്ന് സമ്മതം തേടാന്‍ തുടങ്ങി
ദോഹ. ഖത്തറില്‍ ധനമന്ത്രാലയം, ബാങ്കുകള്‍ തുടങ്ങിയവയുമായി സാമ്പത്തിക വിവരങ്ങള്‍ പങ്കിടാന്‍ നികുതി വകുപ്പ് ഇടപാടുകാരില്‍ നിന്ന് സമ്മതം തേടാന്‍ തുടങ്ങി. ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗിലെ സുതാര്യത മെച്ചപ്പെടുത്തുന്നതിനാണിത്. സാമ്പത്തിക റിപ്പോര്‍ട്ടിംഗില്‍ സുതാര്യതയും കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ നികുതി വകുപ്പിന്റെ നിര്‍ണായക നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.