Uncategorized

കെ.എം.സി.സി. വനിതാ വിംഗിന് പുതിയ നേതൃത്വം നിലവില്‍ വന്നു

ദോഹ. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഖത്തര്‍ കെ.എം.സി.സി. വനിതാ വിംഗിന് പുതിയ നേതൃത്വം നിലവില്‍ വന്നു .
പ്രസിഡണ്ട്: സമീറ നാസര്‍ കോഴിക്കോട്, ജനറല്‍ സെക്രട്ടറി: സലീന കൂലത്ത് മലപ്പുറം, ട്രഷറര്‍: സമീറ അന്‍വര്‍ സാദത്ത് കണ്ണൂര്‍ എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ഡോ. നിഷ ഫാത്തിമ ശംസുദ്ധീന്‍ അല്‍ ഖോര്‍, ഡോ. ബുഷ്‌റ അന്‍വര്‍ കാസര്‍ഗോഡ്, മാജിദ നസീര്‍ പാലക്കാട്, ബസ്മ സത്താര്‍ തൃശൂര്‍ ( വൈസ് പ്രസിഡന്റുമാര്‍),
ഡോ. നിസ്‌റിന്‍ മൊയ്തീന്‍ സൗത്ത് സോണ്‍, ഷഹ്ന റഷീദ് മലപ്പുറം, റൂമിന ഷെമീര്‍ കോഴിക്കോട്, നസീം ബാനു വയനാട് (സെക്രട്ടറിമാര്‍) , മൈമൂന സൈനുദ്ധീന്‍ തങ്ങള്‍
ഉപദേശക സമിതി ചെയര്‍ പേഴ്‌സണ്‍, സഹീറ നിഹ്‌മത്ത്, നസീമ ഈസ, സാജിത മുസ്തഫ, ഹസീനാ അസീസ്, മറിയം ശാഫിഹാജി, ഫദീല ഹസ്സന്‍, നൗഷിബ ഷാഫി ( ഉപദേശക സമിതി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍

Related Articles

Back to top button
error: Content is protected !!