Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെ പ്രമുഖ അറബിക് റസ്റ്റോറന്റിലേക്ക് നിരവധി ഒഴിവുകള്‍

ദോഹ. ഖത്തറിലെ പ്രമുഖ അറബിക് റസ്റ്റോറന്റിലേക്ക് നിരവധി ഒഴിവുകള്‍. ഫൈനാന്‍സ് മാനേജര്‍, സീനിയര്‍ അക്കൗണ്ടന്റ്, വെയിറ്റേഴ്സ്,വെയിറ്ററസ് ,സെയില്‍സ് എക്‌സിക്യൂട്ടീവ് (ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ്) എന്നീ തസ്തികകളിലാണ് ഒഴിവുളളത്. താല്‍പര്യമുള്ളവര്‍ക്ക് Contact [email protected] എന്ന ഇമെയിലില്‍ അപേക്ഷ അയക്കാം.

Related Articles

Back to top button