Local News
കെ.എം.സി.സിയുടെ എക്സ്പോ സന്ദര്‍ശനം മാര്‍ച്ച് 26 ന്
ദോഹ. കെ.എം.സി.സി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എക്സ്പോ 2023 ദോഹ സന്ദര്‍ശനം മാര്‍ച്ച് 26 ന്
ചൊവ്വാഴ്ച രാത്രി 9 മണിക്ക് നടക്കും. അല്‍ ബിദ പാര്‍ക്കില്‍ നടക്കുന്ന എക്സ്പോയുടെ ഇന്റര്‍നാഷണല്‍ സോണില്‍ നടക്കുന്ന പരിപാടിയില്‍ കെ.എം.സി.സിയുടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിത്യസ്ത പരിപാടികളും പരിസ്ഥിതി പ്രസക്ത പരേഡും ഉണ്ടാകും.