Uncategorized

കൊമേഴ്‌സ്യല്‍ ബാങ്കിന് ബെസ്റ്റ് ബാങ്ക് ഇന്‍ ഖത്തര്‍ അവാര്‍ഡ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കൊമേഴ്‌സ്യല്‍ ബാങ്കിന് ബെസ്റ്റ് ബാങ്ക് ഇന്‍ ഖത്തര്‍ അവാര്‍ഡ്. 2021ലെ ഖത്തറിലെ മികച്ച ബാങ്ക് എന്ന ബഹുമതിയാണ് കൊമേഴ്‌സ്യല്‍ ബാങ്കിന് ലഭിച്ചത്. ഗ്ലോബല്‍ ഫിനാന്‍സ് ആണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ രണ്ടാമതും കൊമേഴ്‌സ്യല്‍ ബാങ്കിന് ഈ ബഹുമതിക്ക് തിരഞ്ഞെടുത്തത്. ബാങ്കിങ്ങിന്റെ വ്യത്യസ്ത തലങ്ങളിലുള്ള മികവ് പരിഗണിച്ചാണ് അവാര്‍ഡ്.

Related Articles

Back to top button
error: Content is protected !!