Breaking News
എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പില്‍ ഖത്തറിന്റെ ആദ്യ മല്‍സരം ഇന്ന്
ദോഹ. ദോഹയില്‍ ആരംഭിക്കുന്ന എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പില്‍ ഖത്തറിന്റെ ആദ്യ മല്‍സരം ഇന്ന് ( ഏപ്രില്‍ 15 തിങ്കളാഴ്ച) വൈകുന്നേരം 6.30 ന് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കും. ഇന്തോനേഷ്യയെയാണ് ഖത്തര്‍ ആദ്യ മല്‍സരത്തില്‍ നേരിടുക.