![](https://internationalmalayaly.com/wp-content/uploads/2024/06/Qatar-tec.jpg)
Local News
ഖത്തര്‍ ടെകിന് ട്രാന്‍സ്‌ഫോര്‍മര്‍ ഫീല്‍ഡ് സര്‍വീസ് എഞ്ചിനീയറെ വേണം
ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍ കമ്പനിയായ ഖത്തര്‍ ടെകിന് ട്രാന്‍സ്‌ഫോര്‍മര്‍ ഫീല്‍ഡ് സര്‍വീസ് എഞ്ചിനീയറെ വേണം
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലോ ബന്ധപ്പെട്ട മേഖലയിലോ ബിരുദവും ട്രാന്‍സ്‌ഫോര്‍മര്‍ മെയിന്റനന്‍സില്‍ സര്‍ട്ടിഫിക്കേഷനും വേണം. അഡ്വാന്‍സ്ഡ് ഡയഗ്നോസ്റ്റിക് ടൂളുകളിലും സോഫ്റ്റുവെയറുകളിലും ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡുകളിലും പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ recruitment @qatartec.org എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം