Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ഡോ വി.വി. ഹംസക്ക് മലപ്പുറം ഒഐസിസി ഇന്‍കാസിന്റെ ആദരം ഷാഫി പറമ്പില്‍ എംപി കൈമാറി

ദോഹ : യുഎഇ യുടേയും ഖത്തര്‍ ഗവര്‍മെന്റിന്റെയും ഗോള്‍ഡന്‍ വിസ ലഭിച്ച ഡോ: വിവി ഹംസക്ക് ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദരം ശ്രീ ഷാഫി പറമ്പില്‍ എംപി കൈമാറി. ക്രൗണ്‍ പ്ലാസയില്‍ വച്ച് നടന്ന ചടങ്ങിലാണ് മെമന്റൊ കൈമാറിയത്. ചടങ്ങിന് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നൗഫല്‍ കട്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, ജ:സെക്രട്ടറി മനോജ് കൂടല്‍, ജില്ലാ കമ്മിറ്റി വൈ.പ്രസിഡണ്ട് അനിസ് കെടി വളപുരം, ട്രഷറര്‍ ഇര്‍ഫാന്‍ പകര, റജീഷ് ബാബു, വസീം പൊന്നാനി, ഷാഹിദ് വിപി, രഞ്ചു പത്തനംതിട്ട, അജറ്റ് അബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button