Uncategorized
ഫാല്‍ക്കണ്‍ എയര്‍കണ്ടീഷന്‍ മള്‍ട്ടി ബ്രാന്‍ഡഡ് എസി ഷോറൂം ഉദ്ഘാടനം ഏപ്രില്‍ 9ന്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : സ്റ്റാര്‍ വിംഗ്സ് ഗ്രൂപ്പിന്റെ പുതിയ സംരംഭം ഫാല്‍ക്കണ്‍ എയര്‍കണ്ടീഷന്‍ മള്‍ട്ടി ബ്രാന്‍ഡഡ് എസി ഷോറൂം ഉദ്ഘാടനം ഏപ്രില്‍ 9ന് നാല് മണിക്ക് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ബി റിംഗ് റോഡിലെ വിപുലമായ സൗകര്യത്തോടെയാണ് ഷോറും ഒരുക്കിയിരിക്കുന്നത്. ഫാല്‍ക്കണ്‍, മിത്സുബിഷി, ജനറല്‍, ട്രൈയിന്, കാരിയര്‍, യോര്‍ക്ക്, ഹൈസെന്‍സ് തുടങ്ങി മികച്ച ബ്രാന്‍ഡുകള്‍ ഷോറൂമില്‍ നിന്ന് ലഭ്യമാകും.