Local News
ക്യു ടെര്‍മിനല്‍സിന് അവാര്‍ഡ്
ദോഹ.ക്യു ടെര്‍മിനല്‍സിന് അവാര്‍ഡ് . ഹമദ് തുറമുഖത്തെ അസാധാരണമായ പ്രകടനത്തിനാണ് ക്യു ടെര്‍മിനല്‍സിന് അവാര്‍ഡ് ലഭിച്ചത്.ഈ അവാര്‍ഡ് സീറോ കാര്‍ഗോ നാശത്തിന്റെ നേട്ടവും പ്യുവര്‍ കാര്‍ കാരിയര്‍ (പിസിസി) കാര്‍ഗോ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രതിബദ്ധതയും എടുത്തുകാണിക്കുന്നു.
ക്യു ടെര്‍മിനലുകള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈ നേട്ടം നിലനിര്‍ത്തി.