Local News

കൊതിയൂറും നാടന്‍ വിഭവങ്ങളുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്

ദോഹ. കൊതിയൂറും നാടന്‍ വിഭവങ്ങളുമായി ഖത്തറിലെ സല്‍വ റോഡ് പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലുള്ള ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. നാടന്‍ തനിമ നിലനിര്‍ത്തുന്ന പൊതിച്ചോറ്,
പോത്ത് ബിരിയാണി ദം , ചിക്കന്‍ ബിരിയാണി ദം , ബീഫ് വരട്ടിയത് നെയ്‌ച്ചോറ്, ഇറച്ചി ചോറ്, ഇറച്ചി വരട്ടിയത്, ടയര്‍ പത്തില്‍, കോഴിയിറച്ചി പൊരിച്ചത് , നെയ്പത്തില്‍, കപ്പയും മത്തിയും, കുഞ്ഞിപ്പത്തല്‍ ഇറച്ചി ഇട്ടത് , കപ്പ ബിരിയാണി,
കിഴി പൊറോട്ട , ചട്ടി ചോറ് മുതലായവ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡറുകള്‍ക്കും 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!