Breaking News

ഉരീദു ദോഹ മാരത്തണിനോടനുബന്ധിച്ച് റോഡുകള്‍ അടക്കും


ദോഹ. ഉരീദു ദോഹ മാരത്തണിനോടനുബന്ധിച്ച് റോഡുകള്‍ അടക്കും. ജനുവരി 16 വ്യാഴാഴ്ച രാത്രി 10:00 മണി മുതല്‍ ജനുവരി 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:00 മണി വരെ അല്‍ ദഫ്ന, കോര്‍ണിഷ്, അല്‍ ബിദ്ദ, സൂഖ് വാഖിഫ്, മുഷൈരിബ് എന്നിവിടങ്ങളില്‍ റോഡുകള്‍ അടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 150 ഓളം രാജ്യങ്ങളില്‍ നിന്നായി പതിനയ്യായിരത്തോളം പേരാണ് ഈ വര്‍ഷത്തെ മാരത്തണില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button
error: Content is protected !!