Breaking News

‘വാക്ക് ഫോര്‍ എഡ്യൂക്കേഷന്‍’ ശ്രദ്ധേയമായി

ദോഹ: എജ്യുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍ തങ്ങളുടെ പ്രധാന സംരംഭമായ ദി അസ്സലാം സ്‌കൂളുകളെ പിന്തുണയ്ക്കുന്നതിനായി മ്യൂസിയം ഓഫ് ഇസ് ലാമിക് പാര്‍ക്കില്‍ സംഘടിപ്പിച്ച ‘വാക്ക് ഫോര്‍ എഡ്യൂക്കേഷന്‍’ ശ്രദ്ധേയമായി . വിദ്യാഭ്യാസം സംരക്ഷിക്കുമെന്നും ലോകമെമ്പാടുമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്കും സ്‌കൂളിന് പുറത്തുള്ള കുട്ടികള്‍ക്കും അവസരങ്ങള്‍ നല്‍കുമെന്നും പ്രതിജ്ഞയെടുത്ത ‘വാക്ക് ഫോര്‍ എഡ്യൂക്കേഷനില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്.

Related Articles

Back to top button
error: Content is protected !!