
ഇന്ത്യക്ക് ഖത്തറിന്റെ റിപബ്‌ളിക് ദിനാശംസകള്‍

ദോഹ. ഇന്ത്യക്ക് ഖത്തറിന്റെ റിപബ്‌ളിക് ദിനാശംസകള്‍ .ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അഭിനന്ദന സന്ദേശമയച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.