Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജോസ് ഫിലിപ്പിനും ഡോ.ശുക്കൂര്‍ കിനാലൂരിനും മൊയ്തീന്‍ കുട്ടിക്കും ഹാഷിഫ് ഒളകരക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പിനും അക്കോണ്‍ ഗ്രൂപ്പ് ഹോള്ഡിംഗ് ചെയര്‍മാന്‍ ഡോ.ശുക്കൂര്‍ കിനാലൂരിനും അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് ജനറല്‍ മാനേജര്‍ പി.ടി.മൊയ്തീന്‍ കുട്ടിക്കും ഈസ്റ്റേണ്‍ ഗേറ്റ് ജനറല്‍ മാനേജര്‍ ഹാഷിഫ് ഒളകരക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍ .
ദോഹയില്‍ പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button