Local News

സി ഐ സി ഉംറ സെല്‍ സംഘടിപ്പിക്കുന്ന ഹജ്ജ് പഠനക്ലാസ് ഫെബ്രുവരി 11 ന്

ദോഹ. ഖത്തറില്‍ നിന്നും, നാട്ടില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്കും വരും വര്‍ഷം ഹജ്ജിന് തയ്യാറെടുക്കുന്നവര്‍ക്കുമായി സി ഐ സി ഉംറ സെല്‍ സംഘടിപ്പിക്കുന്ന ഹജ്ജ് പഠനക്ലാസ് ഫെബ്രുവരി 11 ന് രാത്രി 6.30 ന്
മന്‍സൂറ സി ഐ സി ഹാളില്‍ നടക്കും.

ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി(ഹജ്ജിന്റെ ആത്മാവ്), പി.പി അബ്ദുറഹീം ഹജ്ജ്: പ്രായോഗിക ക്ലാസ് പവര്‍ പോയിന്റ് പ്രസന്റേഷന്‍ എന്നിവക്ക് പുറമേ സംശയ നിവാരണത്തിനും അന്വേഷണങ്ങള്‍ക്കും അവസരമുണ്ടാകും.

Related Articles

Back to top button
error: Content is protected !!