Local News
വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍-ഖത്തറിന് ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് പദവി

ദോഹ. പ്രമേഹ പരിചരണം, ഗവേഷണം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന ഔദ്യോഗിക പദവി ലഭിച്ച ഖത്തറിലെ ആദ്യത്തെ മെഡിക്കല്‍ സ്ഥാപനമായി വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍-ഖത്തര്‍ മാറി. ഇതോടെ ലോകമെമ്പാടുമുള്ള 25 മികച്ച കേന്ദ്രങ്ങളുടെ ഒരു എലൈറ്റ് ഗ്രൂപ്പില്‍
വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍-ഖത്തറും സ്ഥാനം പിടിച്ചു.