Local News
കായിക ദിനത്തില്‍ സജീവമായി ആരോഗ്യ മന്ത്രാലയവും

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ സജീവമായി ആരോഗ്യ മന്ത്രാലയവും. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) എന്നിവയുമായി ചേര്‍ന്നാണ് ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നിരവധി പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചത്.