Breaking News
ഇന്ന് മുതല്‍ നേരിയ മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ്

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ നേരിയ മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ്. മഴ സാധ്യത അടുത്തയാഴ്ചയുടെ പകുതി വരെ നീണ്ടുനില്‍ക്കാമെന്നാണ് നിഗമനം