Local News
പതിനാലാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലിന് ഉജ്വല തുടക്കം

ദോഹ. വിസിറ്റ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന പതിനാലാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലിന് ഹോട്ടല്‍ പാര്‍ക്കില്‍ ഉജ്വല തുടക്കം. ഭക്ഷണ വൈവിധ്യങ്ങളോടെ ഒട്ടേറെ പുതുമകളും അവതരിപ്പിക്കുന്ന പരിപാടി പത്ത് ദിവസം നീണ്ടുനില്‍ക്കും.