Local News
ഖത്തര്‍ പ്രവാസി പരീത് പിള്ള രചന നിര്‍വ്വഹിച്ച എന്നോമലേ എന്ന പ്രണയ ഗാനം റിലീസ് ചെയ്തു

ദോഹ. ഖത്തര്‍ പ്രവാസി പരീത് പിള്ള രചന നിര്‍വ്വഹിച്ച എന്നോമലേ എന്ന പ്രണയ ഗാനം റിലീസ് ചെയ്തു
കാട്ടൂസ് കമ്പനി എറണാകുളം നിര്‍മ്മിച്ച ‘എന്നോമലേ’ എന്ന പ്രണയഗാനം പി പ്ളസ് മീഡിയ എന്ന എന്ന യുട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്
ഷിബു സുബ്രഹ്മണ്യനാണ് സംഗീതവും ആലാപനവും . ഓര്കസ്ട്രേഷനും എഡിറ്റിങ്ങും അഡ്വ .പി കെ സജീവാണ് നിര്‍വഹിച്ചിരിക്കുന്നത്. എക്സ്ട്രാ മീഡിയ തൃശൂരാണ് സ്റ്റുഡിയോ.