Local News

രക്തദാന അവയവ ദാന റമദാന്‍ ഫീല്‍ഡ് കാമ്പയിന്‍ ആരംഭിച്ചു

ദോഹ. അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷന്‍, സിറ്റി സെന്റര്‍ ദോഹ മാള്‍ എന്നിവയുമായി സഹകരിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ , ‘ജീവിതത്തിന്റെ സമ്മാനം നല്‍കല്‍’ എന്ന പ്രമേയത്തില്‍ സ്വമേധയാ രക്തദാനത്തിനും അവയവ ദാനത്തിനുമായി 12-ാമത് വാര്‍ഷിക റമദാന്‍ ഫീല്‍ഡ് കാമ്പയിന്‍ ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!