Local News
മാര്‍ക്വേസ് ലോപ്പസിനെ മുഖ്യ പരിശീലകനായി നിയമിച്ചതായി ഖത്തര്‍ എസ് സി

ദോഹ: 2025-26 സീസണിന് മുന്നോടിയായി സ്പാനിഷ് താരം മാര്‍ക്വേസ് ലോപ്പസിനെ മുഖ്യ പരിശീലകനായി നിയമിച്ചതായി ഖത്തര്‍ എസ്സി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ സീസണിന്റെ അവസാനം മൊറോക്കന്‍ പരിശീലകന്‍ യൂസഫ് സഫ്രി പോയതിനെത്തുടര്‍ന്നാണ് ഖത്തര്‍ ദേശീയ ടീമിന്റെ മുന്‍ മുഖ്യ പരിശീലകനായ മാര്‍ക്വേസ് ലോപ്പസിനെ ഖത്തര്‍ എസ്സി നിയമിച്ചത്.