Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിനിന്ന് ആശ്വാസ ദിനം, രോഗികളേക്കാളും രോഗ മുക്തര്‍ 459 രോഗികള്‍, 480 രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദേഹ. ഖത്തറിനിന്ന് ആശ്വാസ ദിനമാണ്. കഴിഞ്ഞ രണ്ടുമാസത്തോളമായി രോഗമുക്തരേക്കാളും രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നിടത്ത് ഇന്ന് രോഗികളേക്കാളും രോഗ മുക്തര്‍ റിപ്പോര്‍ട്ട് ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10740 പരിശോധനകളില്‍ 44 യാത്രക്കാര്‍ക്കടക്കം 459 പേര്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 480 പേര്‍ക്കാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 9950 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍69 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊത്തം 655 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. അതില്‍ 86 പേര്‍ തീവ്രപരിചരണണ വിഭാഗത്തിലാണ്.

Related Articles

Back to top button