Breaking News
തുമാമ മാളില്‍ ജി മാക്സ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

ദോഹ. തുമാമ മാളിലെ ഒന്നാം നിലയില്‍ ജി മാക്സ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ഫൈസ് ആബിദ് അലി , അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹംസ വി.വി. ഡയറക്ടര്‍മാരായ റൈഹാനത്ത് ഹംസ, സഹ് ല ഹംസ . ഷാന ഹംസ ,ഫൈസല്‍ റസാഖ്, മറ്റു ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഷിയാസ് അല്‍ സാജ് , മുഹമ്മദ് മുസ്തഫ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.


